india against england in women t20<br />കഴിഞ്ഞവര്‍ഷം വനിതാ ഏകദിന ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് കണക്കുതീര്‍ക്കാന്‍ ഇന്ത്യയ്ക്ക് സുവര്‍ണാവസരം ഒരുങ്ങിയിരിക്കുകയാണ്. ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ താരങ്ങളുടെ മനസില്‍നിന്നും ലോകകപ്പിലെ തോല്‍വി മാഞ്ഞുപോയിരിക്കില്ല. ഇംഗ്ലണ്ടിനെതിരായ ജയത്തോടെ ഫൈനല്‍ തോല്‍വിയുടെ മുറിവുണക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.<br />